‘ബിജെപിക്ക് മതന്യൂനപക്ഷങ്ങളുടെ പൂർണ്ണ പിന്തുണ, കോന്നിയിൽ ജയിച്ചാൽ സുരേന്ദ്രൻ ആനയെ തിരികെ എത്തിക്കും‘; കെ സുരേന്ദ്രൻ
പത്തനംതിട്ട: ബിജെപിക്ക് മതന്യൂനപക്ഷങ്ങളുടെ പൂർണ്ണ പിന്തുണയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഭാ തര്‍ക്കത്തില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ല. പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും അദ്ദേഹം അറിയിച്ചു. ശബരിമല ...