ദുരന്തം പെയ്തിറങ്ങിയ കൂട്ടിക്കൽ ഗാഡ്ഗിലിന്റെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ട സ്ഥലം; ക്വാറി മാഫിയയുടെ വിളയാട്ടത്തെ പഴിച്ച് ജനങ്ങൾ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശക്തമായ മഴ നാശം വിതച്ച കൂട്ടിക്കൽ മാധവ് ഗാഡ്ഗിലിന്റെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ട സ്ഥലമെന്ന് റിപ്പോർട്ട്. പാറപൊട്ടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും പൂർണമായും നിരോധിക്കേണ്ട ...