മകളെ കെട്ടിപ്പിടിച്ച് തളർന്നു കിടന്നു അമ്മ , പിടിച്ചുമാറ്റാനാവാതെ പൊട്ടിക്കരഞ്ഞ് ബന്ധുക്കളും
കൊട്ടാരക്കര; ഡോ.വന്ദനയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. അവസാന നിമിഷങ്ങളിൽ ഉള്ളുലഞ്ഞ കാഴ്ചയാണ് മുട്ടുച്ചിറയിലെ വീട്ടിൽ നിന്ന് കാണാൻ കഴിയുന്നത്. വന്ദനയുടെ മൃതദേഹത്തിനരികിൽ തളർന്നു വീണ അച്ഛനെയും അമ്മയെയും ...