കോടിയേരി വീണ്ടും അവധി നീട്ടുന്നു, തുടർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയേക്കും; സംസ്ഥാന സെക്രട്ടറിയെ തേടി സിപിഎം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധി ആറ് മാസത്തേക്ക് കൂടി നീട്ടുന്നു. ഈ സാഹചര്യത്തിൽ താത്കാലിക സെക്രട്ടറിയെ നിയമിക്കാൻ സിപിഎം തയ്യാറെടുക്കുന്നതായാണ് വിവരം. സംസ്ഥാന ...