കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ ജീവനക്കാരെ മർദ്ദിച്ച സംഭവം; പ്രതി അറസ്റ്റിൽ
പാലക്കാട്: അട്ടപ്പാടിയിൽ ആശുപത്രി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അട്ടപ്പാടി സ്വദേശി അശ്വിൻ ആണ് അറസ്റ്റിലായത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരെയായിരുന്നു അശ്വിൻ കയ്യേറ്റം ...