കസ്റ്റഡി മരണം : പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ കുത്തിയിരുപ്പ് സമരം
മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട സഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ കുത്തിയിരുപ്പ് സമരം നടത്തി. പ്രതികളെ അറസ്റ്റു ചെയ്യും ...