കോട്ടയം മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിബി എന്ന യുവാവ് മരിച്ച സംഭവത്തില്‍ 16കാരനു മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി പരാതി. ജില്ലാ ശിശു ക്ഷേമ സമിതിയാണ് ബാലാവകാശ കമ്മീഷന് പോലീസിനെതിരായ പരാതി സമര്‍പ്പിച്ചത്.

Discussion about this post