‘പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല’, കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തില്‍ ...