kottiyoor

ഐശ്വര്യദായകമായ കൊട്ടിയൂരിലെ ഓടപ്പൂവ്

ഹൈന്ദവരായ ഈശ്വരവിശ്വാസികൾക്ക് എല്ലാം അറിയാവുന്ന ഒന്നാണ് ഓടപ്പൂവ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രസാദമാണ് ഓടപ്പൂവ്. പേരിൽ പൂവ് ...

കൊട്ടിയൂർ പീഡനം ; പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കൂറുമാറ്റത്തിനു കേസെടുക്കും

കണ്ണൂര്‍ ; കൊട്ടിയൂർ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്.വിചാരണയ്ക്കിടെ കൂറുമാറിയതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുക്കുന്നത്. തലശേരി കോടതിയാണ് ഈ ഉത്തരവിട്ടത്. കൊട്ടിയൂരിലെ വൈദികൻ ഫാ. റോബിൻ പ്രായപൂർത്തിയാകാത്ത ...

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച കേസ്; രണ്ടാം പ്രതി തങ്കമ്മയും കീഴടങ്ങി

പേരാവൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരിയുടെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി കീഴടങ്ങി. അന്വേഷണോദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ ...

കൊട്ടിയൂരില്‍ വൈദീകന്‍ പീഡിപ്പിച്ച സംഭവം; ഫാ.​തേരകവും കന്യാസ്​ത്രീകളും കീഴടങ്ങി

പേരാവൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് തേരകവും ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ ...

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ പിതാവ് കുറ്റം ഏറ്റെടുത്തതെന്തിന്?ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച സംഭവം കുട്ടിയുടെ പിതാവ് ഏറ്റെടുത്ത് പള്ളിയേയും വികാരിയച്ചനേയും സംരക്ഷിക്കാനാണെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോടാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ...

സര്‍ക്കാര്‍ ഭാഗത്ത് നിന്ന് വീണ്ടും വീഴ്ച: ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയെ കസ്റ്റഡിയില്‍ കിട്ടിയില്ല

കല്‍പ്പറ്റ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയ കേസില്‍ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ പൊലീസിന് ഇന്ന് കസ്റ്റഡിയില്‍ കിട്ടിയില്ല. കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം കോടതിയില്‍ ഹാജരാക്കേണ്ട സത്യവാങ്മൂലം പ്രോസിക്യൂഷന്‍ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം; കൂടുതല്‍ കന്യാസ്ത്രീകള്‍ കുടുങ്ങുമെന്ന് സൂചന

കല്‍പ്പറ്റ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ കന്യസ്ത്രീകള്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായി സൂചന. വൈത്തിരിയിലെ അനാഥാലയത്തിലേക്ക് നവജാത ശിശുവിനെ, സിസ്റ്റര്‍ ലിസ്മരിയയും സിസ്റ്റര്‍ ...

പള്ളിമേടയിലെ ബലാത്സംഗം മറച്ചുപിടിക്കാന്‍ അരമനയില്‍ നടന്നത് വന്‍ ഗൂഡാലോചന; മാമോദീസ രേഖയിലും എസ്എസ്എല്‍സി ബുക്കിലും പ്രായം തിരുത്തി വ്യാജരേഖ നിര്‍മ്മിച്ചു; അഞ്ച് കന്യാസ്ത്രീകളടക്കം എട്ടുപ്രതികള്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിയുന്നു. കൂടാതെ പെണ്‍കുട്ടി പ്രസവിച്ച സംഭവം ...

കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അനാഥാലയത്തിനുമെതിരെ കേസെടുക്കും

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഭയുടെ കീഴിലുള്ള ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അനാഥാലയത്തിനുമെതിരെ കേസെടുക്കും. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കണ്ണൂരിലെ ക്രിസ്തുരാജ ...

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കെതിരെ പീഡനം; വൈദികനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് പ്രസവിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ വൈദികനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. നേരത്തെ ഇതേ വൈദികന്റെ പീഡനത്തിന് ഇരയായ ഒരു യുവതി ആത്മഹത്യ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist