കോഴിക്കോട് ബീച്ചിലേക്ക് മത്തി വെറുതെ എത്തിയതല്ല: പിന്നിൽ വ്യക്തമായ കാരണം ഉണ്ട്
കോഴിക്കോട്: കോഴിക്കോട് ബീച്ചിലേക്ക് മത്തികൾ കൂട്ടത്തോടെയെത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി കടൽ മത്സ്യ പഠന ഗവേഷണ കേന്ദ്രം. ബീച്ചിലേക്ക് മത്തി കൂട്ടത്തോടെ എത്തിയതിന് പിന്നിൽ ചാകരയല്ല. അതൊരു ...