കോഴിക്കോട് നഗരത്തിൽ തീപിടുത്തം ; രണ്ടു മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണവിധേയമായില്ല
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഉണ്ടായ തീപിടുത്തം രണ്ടു മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. നഗരത്തിൽ കനത്ത പുക വ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിനുള്ളിലാണ് ...








