മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം.ടി യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കോഴിക്കോട്: സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ . മരുന്നുകളോട് ചെറിയ രീതിയിൽ ...