കോഴിക്കോട് ഒരാൾക്ക് കൂടി നിപ; പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി
കോഴിക്കോട്: ഒരാൾക്ക് കൂടി ജില്ലയിൽ നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. 24 വയസുളള ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ...