kr gouriyamma

ഗൗരിയമ്മയുടെ സ്മാരകത്തെ ചൊല്ലി ആശയക്കുഴപ്പം; സാമ്പത്തിക ലക്ഷ്യത്തോടെയോ രാഷ്ട്രീയ താല്‍പര്യങ്ങളോടെയോ ഒരു സ്ഥാപനം വേണ്ടെന്ന് ബന്ധുക്കൾ

ആലപ്പുഴ: സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ച് കെ.ആര്‍. ഗൗരിയമ്മയുടെ പേരില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്മാരകം എന്താകണം എന്നതില്‍ ആശയക്കുഴപ്പം. രണ്ടുകോടി രൂപ കൊണ്ട് പഠനഗവേഷണ കേന്ദ്രം തുടങ്ങണമെന്ന അഭിപ്രായം ...

ഗൗരിയമ്മ ദേശീയ പാതയിലെ വനിതാ മതിലില്‍ അണിനിരന്നില്ല: സഹകരിച്ചു

സിപിഎം നേതൃത്വത്തില്‍ നടത്തിയ വനിതാ മതിലില്‍ അനാരോഗ്യം മൂലം ഗൗരിയമ്മയ്ക്ക് അണനിരക്കാനായില്ല. ദേശീ.യപാതയിലെ വനിതാ മതിലില്‍ അണിനിരക്കാനാവാത്തത്ത മൂലം വീടിന്റെ ഭാഗത്ത് ഇറങ്ങി നില്‍ക്കുകയായിരുന്നു. മറ്റ് ഭാഗങ്ങളിലേക്ക് ...

പുന്നപ്ര-വയലാര്‍ സമരത്തിന് വിമര്‍ശനം, ഹിന്ദു ഐക്യവേദിയ്ക്ക് ആശംസ: സംഘപരിവാര്‍ പരിപാടിയിലെ ഗൗരിയമ്മയുടെ പ്രസംഗം ചര്‍ച്ചയാകുന്നു

ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ പുന്നപ്ര വയലാര്‍ സമരത്തിന്റെ പാളിച്ചകള്‍ എണ്ണിപറഞ്ഞ് അവിഭക്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭാംഗവും, ജെഎസ്എസ് നേതാവുമായ കെ.ആര്‍ ഗൗരിയമ്മ. നിറതോക്കിന് മുന്നിലേക്ക് പാവപ്പെട്ട തൊഴിലാളികളെ ...

മൂന്ന് മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കാന്‍ ജെഎസ്എസ്, ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സിപിഎം, പിന്തുണ വാഗ്ദാനം ചെയ്ത് രാജന്‍ ബാബു വിഭാഗം

ഇടതുമുന്നണിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിഷേധം ശക്തമാക്കാന്‍ ഗൗരിയമ്മ തീരുമാനിച്ചതായി സൂചന. മൂന്ന് മണ്ഡലങ്ങളിലെങ്കിലും തനിച്ച് മത്സരിക്കുന്ന കാര്യമാണ് ജെഎസ്എസ് ആലോചിക്കുന്നത്. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജെഎസ്എസ് ...

തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസിന് അഞ്ച് സീറ്റ് വേണമെന്ന് ഗൗരിയമ്മ; സി.പി.എമ്മിനെ ആവശ്യമറിയിച്ചു

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ആവശ്യപ്പെട്ട് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. ആവശ്യമുന്നയിച്ച് ഗൗരിയമ്മ സി.പി.എമ്മിന് കത്ത് നല്‍കി. എ.കെ.ജി സെന്ററിലെത്തിയാണ് കത്ത് നല്‍കിയത്. ചേര്‍ത്തല, ...

ഇ.എം.എസ് ജാതിവാദിയായിരുന്നെന്ന് ഗൗരിയമ്മ; ആദ്യ മുഖ്യ.മന്ത്രിയാക്കാനിരുന്നത് ടി.വി. തോമസിനെ

തിരുവനന്തപുരം:  കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തികഞ്ഞ ജാതിവാദിയായിരുന്നുവെന്ന് ജെഎസ്എസ് നേതാവും ആദ്യ ഇഎംഎസ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന കെ.ആര്‍. ഗൗരിയമ്മ. ആദ്യ മുഖ്യമന്ത്രിയാക്കാനിരുന്നത് ഇഎംഎസിനെ അല്ല, ...

എല്‍.ഡി.എഫിന്റെ ഭാഗമാണ്; സി.പി.എമ്മിലേക്ക് പോകാന്‍ ആഗ്രഹമില്ലെന്ന് ഗൗരിയമ്മ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎസ്എസ് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് കെ ആര്‍ ഗൗരിയമ്മ. തങ്ങള്‍ ഇപ്പോള്‍ എല്‍ഡിഫിന്റെ ഘടകക്ഷിയെ പോലെ തന്നെയാണെന്നും ഗൗരിയമ്മ. പറഞ്ഞു. തനിക്കിപ്പോഴൊരു പാര്‍ട്ടിയുണ്ട്. ...

കെ.ആര്‍ ഗൗരിയമ്മയ്ക്ക് ക്ഷേത്രനടയില്‍ നാരിപൂജ

ആലപ്പുഴ: ജെഎസ്എസ് നേതാവായ കെ.ആര്‍.ഗൗരിയമ്മയ്ക്ക് ക്ഷേത്രനടയില്‍ പ്രത്യേക പൂജ. ചേര്‍ത്തല കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ മണ്ഡലം ചിറപ്പുത്സവത്തിന്റെ ഭാഗമായി നടന്ന നാരീപൂജയിലാണ് ഗൗരിയമ്മ അനുഷ്ഠാന പ്രകാരം ...

സിപിഎമ്മിലേക്കില്ല ,ഇറക്കി വിടുമ്പോള്‍ പോകാനും വരാനും പട്ടിയല്ലെന്ന് കെ.ആര്‍ ഗൗരിയമ്മ

തിരുവനന്തപുരം: സിപിഎമ്മിലേക്ക് തല്‍ക്കാലം താന്‍ ഇല്ലെന്ന് കെ.ആര്‍ ഗൗരിയമ്മ.ഇറക്കി വിടുമ്പോള്‍ പോകാനും തിരികെ വരാനും പട്ടിയല്ലെന്നും ഗൗരിയമ്മ തുറന്നടിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ തന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist