ഗില്ലിന് ക്യാപ്റ്റൻസിയിൽ പിഴച്ചു, ആ തീരുമാനം വിനയായി; തുറന്നടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്
ഇൻഡോറിൽ നടന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. രവീന്ദ്ര ജഡേജയ്ക്ക് മുൻപ് നിതീഷ് ...








