മോശം കമന്റ് എഴുതുന്നവരെ റൂമിൽ പൂട്ടണം’;ഏതു പെണ്ണിനെ കണ്ടാലും എന്തും പറയാം എന്നുള്ള ഈ അഹങ്കാരം മാറണം ; ക്രിസ് വേണുഗോപാൽ
അശ്ലീല കമന്റുകൾ ഇടുന്നത് ഒരു തരം രോഗമാണെന്ന് ടെലിവിഷൻ താരവും എഴുത്തുകാരനുമായ ക്രിസ് വേണുഗോപൽ . അശ്ലീലമായ കമന്റുകൾ ഇടുന്നവരെ റൂമിൽ അടച്ചിടണമെന്ന് അദ്ദേഹം പറഞ്ഞു. ഓൺ ...









