ഇത് ചരിത്ര വിജയമായിരിക്കും; താമര തന്നെ വിരിയും; ബിജെപി സ്ഥാനാര്‍ത്ഥി
മധ്യപ്രദേശ്:മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപിക്കരിക്കുമെന്ന് ഗോവിന്ദ്പുരയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണ ഗൗര്‍ .ഞങ്ങളുടെ അടുത്ത ലക്ഷ്യം 2024 ലെ ലോക്‌സഭ 29 സീറ്റുകളിലും വിജയിക്കുക ...