മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരം; ഓഫീസിലെ രണ്ട് എസി താൻ ഒന്നായി കുറച്ചു; വൈദ്യുതി മന്ത്രി
പാലക്കാട്: നിലവിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം പ്രതിസന്ധി മറികടക്കാൻ ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ല. 10 ...