കെഎസ്ആർടിസി ബസ് രാത്രി മോഷണം പോയി ; രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കൊല്ലം∙ കൊട്ടാരക്കര ഡിപ്പോയിൽനിന്ന് ഇന്നലെ രാത്രി മോഷണം പോയ കെഎസ്ആർടിസി വേണാട് ബസ് രാവിലെ പാരിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഎസ്‌ആർടിസി സ്റ്റാൻഡ് പരിസരത്തെ റോഡിൽ ...