സാമ്പത്തിക ബാധ്യത മൂലം കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും മകന്റെ പിറന്നാൾ തലേന്ന് ജീവനൊടുക്കി
കൊല്ലം : കെഎസ്ആർടിസി ബസ് കണ്ടക്ടറും ഭാര്യയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തു. മകന്റെ പിറന്നാൾ തലേന്നാണ് ദമ്പതികൾ ജീവനൊടുക്കിയത്. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ ...