മദ്യപാന പരിശോധനയ്‌ക്കെതിരെ ഗതാഗത മന്ത്രിയെ പ്രതിഷേധം അറിയിച്ച് തൊഴിലാളി സംഘടനകൾ; ഇത് വരെ കുടുങ്ങിയത് 41 പേർ, മുങ്ങിയവരും അനവധി
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് ഇടിച്ച് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കൊണ്ട് വന്ന മദ്യ ...