ഇനി ഒരു തീരുമാനവും എടുക്കുന്നില്ല; എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കും; ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് പ്രതികരണവുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും ...