KSRTC STRIKE

തല കുത്തി നിന്ന് പ്രതിഷേധം; ശമ്പളം കിട്ടാത്തതിൽ കെഎസ്ആർടിസി ജീവനക്കാരന്റെ വേറിട്ട സമരം ചർച്ചയാകുന്നു

ഇടുക്കി: ശമ്പളം മുടങ്ങിയതിന് തലകുത്തി നിന്ന് പ്രതിഷേധം നടത്തി കെഎസ്ആർടിസി ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വേറിട്ട രീതിയിൽ പ്രതിഷേധം നടത്തിയത്. അരമണിക്കൂർ നേരമാണ് ...

ശമ്പള പരിഷ്‌കരണം വേണം; കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും അനിശ്ചിതകാല സമരം

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫ് അനിശ്ചിതകാല പണിമുടക്ക് പ്രഖയാപിച്ചു. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. സംയുക്ത തൊഴിലാളി ...

കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍: പണിമുടക്കിന് മാറ്റമില്ല

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മാറ്റമില്ലെന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ വ്യക്തമാക്കി. പണിമുടക്കിനെ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിനെതിരായിട്ടാണ് യൂണിയനുകളുടെ തീരുമാനം. എന്നാല്‍ തങ്ങള്‍ കോടതി വിധിയെ ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിക്ക് അന്ത്യമില്ല ; ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആത്മഹത്യചെയ്ത നിലയില്‍

A palm ബത്തേരി : കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യതയെത്തുടര്‍ന്ന് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആത്മഹത്യചെയ്തു. ബത്തേരി സ്വദേശി നടേശ് ബാബുവാണ് ആത്മഹത്യ ചെയ്തത്. വയനാട് ജില്ലയിലെ ബത്തേരിയിലെ ...

എസ്ബിടി 70 കോടി വായ്പ അനുവദിച്ചു; കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്ക് പരിഹാരമായി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. എസ്ബിടി 70 കോടി രൂപ കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കും. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസിയും എസ്ബിടിയും തമ്മില്‍ ധാരണയായി. ശമ്പളം മുടങ്ങിയതിനാല്‍ കെഎസ്ആര്‍ടിസി ...

കെ.എസ്.ആര്‍.ടി.സി സമരം തുടങ്ങി: തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ഒരു വിഭാഗം പ്രഖ്യാപിച്ച സമരം ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി എംപ്‌ളോയീസ് അസോസിയേഷന്‍ സി.ഐ.ടി.യു വിഭാഗമാണ് 24 ...

കെഎസ്ആര്‍ടിസി പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി അസോസിയേഷനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി തുടങ്ങും. ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്‌ളാസ് പെര്‍മിറ്റുകളും സംരക്ഷിക്കുക, പുതിയ ബസുകള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist