ശുദ്ധമായവയ്ക്ക് ചിലവ് കൂടുതൽ; തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് രാസവസ്തുക്കൾ കലർന്ന ചന്ദനവും ഭസ്മവും; സുപ്രീംകോടതിയിൽ റിപ്പോർട്ട്
ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ചന്ദനവും ഭസ്മവും. ജസ്റ്റിസ് കെ.ടി ശങ്കരൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായകമായ വിവരങ്ങൾ ഉള്ളത്. മാരക ...