ഹെൽമെറ്റ് വെച്ച് ബൈക്കിനടുത്ത് എത്തി ; ഹാൻഡിലിൽ ചവിട്ടി ലോക്ക് തകർത്തു;മൂന്നരലക്ഷത്തിലധികം വിലയുള്ള കെ ടി എം ബൈക്കുമായി കടന്ന് കളഞ്ഞ് കള്ളൻ
കോട്ടയം : മൂന്നരലക്ഷത്തിലധികം വിലയുള്ള കെ ടി എം ബൈക്കുമായി കടന്ന് കളഞ്ഞ് കള്ളൻ. ഹാൻഡിൽ ലോക്ക് ചവിട്ടി പൊട്ടിച്ചാണ് കള്ളൻ ബൈക്കുമായി മുങ്ങിയത്. കോട്ടയത്താണ് സംഭവം. ...