ജനഹിതം മാനിക്കുന്നു; കോൺഗ്രസിന് അഭിനന്ദനങ്ങൾ; തെലങ്കാനയിൽ തോൽവി സമ്മതിച്ച് ബിആർഎസ്
ഹൈദരാബാദ്: തെലങ്കാനയിൽ തോൽവി സമ്മതിച്ച് ബിആർഎസ്. മുതിർന്ന നേതാവ് കെടിആർ റാവു കോൺഗ്രസിന് ആശംസകൾ നേർന്നു. തെലങ്കാനയിൽ അവസാനവട്ട വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് ...