വിജയ് ബാബു വിഷയം: അമ്മയിൽ പൊട്ടിത്തെറി, ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള നടപടികള്‍ മയപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് 'അമ്മ'യുടെ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ഇന്നലെ മാലാ പാര്‍വതിയും സമാന ...