പെൺകുട്ടികൾ മുട്ടിന്റെയത്ര നീളമുള്ള ഡ്രസ്സിട്ട് നടന്നാൽ ആരാണ് നോക്കാതിരിക്കുക; ആൺപിള്ളേരെ പറഞ്ഞിട്ട് എന്താണ് കാര്യം; കുളപ്പുള്ളി ലീല
സ്ത്രീ സുരക്ഷിതയാകണമെങ്കിൽ സ്ത്രീയായി നടക്കണമെന്ന് നടി കുളപ്പുള്ളി ലീല. നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് കുളപ്പുളളി ലീല പറഞ്ഞു. സ്ത്രീ പുരുഷനായി നടന്നാൽ അത് ...