കുല്‍ഭൂഷണ്‍ ജാദവ് കേസ്; വിയന്ന ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചുവെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വിയന്ന ഉടമ്പടി പാകിസ്ഥാന്‍ ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് ഐ.സി.ജെ അധ്യക്ഷൻ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നു ...