ഹരിയാനയിൽ കോണ്‍ഗ്രസിന് തിരിച്ചടി; കുല്‍ദീപ് ബിഷ്ണോയി ബിജെപിയിലേക്ക്
ഹരിയാനയിൽ കോണ്‍ഗ്രസിന് തിരിച്ചടി. എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി ബിജെപിയിലേക്ക് ചേരുന്നതായി സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും അദ്ദേഹം ചര്‍ച്ച നടത്തി. ...