മഹാകുംഭ മേളയിൽ പങ്കെടുക്കുക ലക്ഷക്കണക്കിന് ആളുകൾ; ഒരുക്കങ്ങൾ അവസാന ലാപ്പിൽ
പ്രയാഗ്‌രാജ്: അടുത്ത വർഷം നടക്കാനിരിക്കുന്ന മഹാകുംഭ മേളയുടെ ഒരുക്കങ്ങൾ പ്രയാഗ് രാജിൽ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. കേന്ദ്ര സംസ്ഥാന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 500 വകുപ്പുകളായാണ് കുംഭമേളയ്ക്കായി പ്രവർത്തിക്കുന്നത്. ...