മഹാകുംഭമേള; പങ്കെടുക്കുക ലക്ഷക്കണക്കിന് വിശ്വാസികൾ; 37,000 പോലീസുകാരെ വിന്യസിക്കും; കനത്ത സുരക്ഷയൊരുക്കാൻ യോഗി സർക്കാർ
ലക്‌നൗ: അടുത്ത വർഷം ജനുവരി 13ന് നടക്കാനിരിക്കുന്ന മഹാകുംഭ മേളയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷ ഉറപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. കുംഭമേളയിൽ പങ്കെടുക്കാനായി എത്തുന്ന ലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ ...