പ്രധാനസേവകൻ പ്രയാഗ്‌രാജിൽ; ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി മോദി
പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ പ്രയാഗ്‌രാജിലെത്തിയ പ്രധാനമന്ത്രി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം പ്രത്യേക ബോട്ടിലാണ് അദ്ദേഹം ...