കുംഭമേളയിലെ അനിഷ്ടസംഭവം; ഗൂഢാലോചന മണക്കുന്നു,സംഭവത്തിന് പിന്നിലുള്ള ആളുകൾ ലജ്ജയോടെ തലകുനിക്കേണ്ടിവരും; എംപി രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: മഹാകുംഭമേളയിൽ നടന്ന അനിഷ്ട സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്.പാർലമെന്റിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 'മഹാ കുംഭമേളയിൽ നടന്ന ...








