കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ കുമ്മനത്തിന് തുലാഭാരം
കൊല്ലം കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി തിരുവനന്തപുരത്തെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഇതൊടൊപ്പം ക്ഷേത്രത്തിലെ ആചാരമായ മണിക്കെട്ടല്‍ ചടങ്ങിലും കുമ്മനം സംബന്ധിച്ചു.ഇതിന്റെ ചിത്രങ്ങള്‍ കുമ്മനം ...