”മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാര്‍ത്തകളാണ് ബംഗാളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്; സാംസ്കാരിക നായകന്മാരുടെ കാതടപ്പിക്കുന്ന മൗനം ആപത്കരവും പരിഹാസ്യവുമാണ്.” കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം : ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വിളയാട്ടമാണ്. 16 ഓളം ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. പലരും പലായനം ചെയ്യുകയാണ്. ഈ അവസരത്തില്‍ ...