കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയൻ,കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല; ഇപി ജയരാജൻ
കണ്ണൂർ; ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് എൽഡിഎഫ് കൺവീനര് ഇപി ജയരാജൻ.കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ...