ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച (07-09-2026) വൈകിട്ട് തിരുമലയിലെ വസതിയിൽ ...








