Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

by Brave India Desk
Sep 10, 2026, 10:54 am IST
in India
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൻഷൻകാരിയായ 83കാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മരുമകൾക്ക് നിയമപരമായി അത്തരമൊരു ബാധ്യതയില്ലെന്നും മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് പേരക്കുട്ടിയോട് നിർബന്ധിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വിധി പ്രസ്താവിച്ചത്. വിദ്യാർത്ഥിയായ പേരക്കുട്ടിയിൽ നിന്ന് ഇത്തരം ഒരു യുക്തിരഹിതമായ ആവശ്യം മുത്തശ്ശി ഉന്നയിക്കുന്നത് പ്രതീക്ഷിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Stories you may like

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

മരുമകൾക്കും 22 വയസ്സുള്ള പേരക്കുട്ടിക്കും തനിക്ക് ജീവനാംശം നൽകാൻ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥ ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കെ അന്തരിച്ച തന്റെ മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നത് മരുമകൾക്കാണെന്നും അതിൽ നിന്ന് തനിക്ക് വീതം വേണമെന്നുമായിരുന്നു ഹർജിക്കാരിയുടെ പ്രധാന വാദം.

മകന്റെ ആശ്രിതർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഒരു ഭാഗമായി 12,28,646 രൂപ ഹർജിക്കാരിക്ക് മുൻപ് തന്നെ നേരിട്ട് നൽകിയിരുന്നു. എന്നാൽ മകന്റെ കുടുംബ പെൻഷനിൽ നിന്ന് പ്രതിമാസം 15,000 രൂപ കൂടി ജീവനാംശമായി അനുവദിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഫിഷറീസ് വകുപ്പിൽ നിന്നുള്ള സ്വന്തം പെൻഷന് പുറമെ അന്തരിച്ച ഭർത്താവിന്റെ പെൻഷനും ഹർജിക്കാരിക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തമായി വരുമാനമാർഗ്ഗമുള്ള വയോധികയുടെ ഈ ആവശ്യം മുൻപ് മെയിന്റനൻസ് ട്രൈബ്യൂണലും തുടര്‍ന്ന് ജില്ലാ കളക്ടറും തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ അപ്പീൽ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതിയും നിരാകരിച്ചിരിക്കുന്നത്.

Tags: HIGHCOURT
Share
Tweet
SendShare

Latest stories from this section

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

Latest News

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

പിണറായിയെ മാതൃകയാക്കാൻ മാതാപിതാക്കൾ ഉപദേശിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകി, പിറന്നാൾ ആശംസകളുമായി തമിഴ്‌നാട്ടിൽ നിന്നും മൂന്നാം ക്ലാസുകാരി

പിണറായി ഒറ്റയ്ക്ക്’: ഇ.ഡി നീക്കത്തിൽ പ്രതിരോധം തീർക്കാതെ 80 ട്രെൻഡിൽ സി.പി.എം; സഖ്യകക്ഷികളും മൗനത്തിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies