മിഷൻ അരിക്കൊമ്പൻ; കുഞ്ചുവും കോന്നി സുരേന്ദ്രനും ഇന്നെത്തും; പിടികൂടാനുള്ള നടപടികൾ തുടർന്ന് വനംവകുപ്പ്
ഇടുക്കി: ശാന്തൻപാറ-ചിന്നക്കനാൽ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി കൂടുതൽ കുങ്കിയാനകൾ ഇന്ന് സ്ഥലത്ത് എത്തും. രണ്ട് കുങ്കിയാനകളാണ് വയനാട്ടിൽ നിന്നും എത്തുക. ഇന്നലെ ...