കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപാതകം; സഹോദരീ ഭർത്താവിനെ നാട്ടുകാർ പിടികൂടി
തൃശൂര്‍ കുന്നങ്കുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ബന്ധു പിടിയില്‍. ആര്‍ത്താറ്റ് മണികണ്ഠന്‍റെ ഭാര്യ സിന്ധു കൊല്ലപ്പെട്ട കേസിൽ പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാര്‍ പിടികൂടി ...








