കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന; ഒരു ഭീകരനെ വധിച്ചു
കശ്മീർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു. കുപ്വാരയിലെ ...