“നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കരുത്” : പ്രതികൾക്ക് ജീവപര്യന്തം നൽകണമെന്ന ആവശ്യവുമായി ജസ്റ്റിസ് കുര്യൻ ജോസഫ്
നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുൻപ് പ്രതികൾക്ക് വേണ്ടി വാദിച്ച് മലയാളിയായ മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ്."ഇവിടെ ഇതുവരെ വധശിക്ഷകൾ ഇത്തരം ...