ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് കുരുക്ഷേത്ര ബുക്സ് ആക്രമിച്ച സംഭവം: പ്രതിഷേധവുമായി എഴുത്തുകാര്‍
ഹര്‍ത്താലിനിടെ കോഴിക്കോട് കുരുക്ഷേത്രബുക്സ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം. ഹര്‍ത്താലില്‍ പുസ്തക വില്പന ശാലകളും പ്രസാധക സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവം അപൂര്‍വ്വമാണ്. ആവിഷ്ക്കാര സ്വാതന്ത്യത്തോടുള്ള തികഞ്ഞ ...