കുട്ടനാട്ടിലെ സിപിഎമ്മിൽ വിഭാഗീയതയ്ക്ക് പരിഹാരമായില്ല; രാജി അറിയിച്ചവരെ പുറത്താക്കരുത്, ഏല്ലാവരെയും കൂടെ നിർത്തണമെന്ന് നേതൃത്വത്തിൻറെ നിർദ്ദേശം
ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയാ കമ്മറ്റിയിലെ വിഭാഗീയതയ്ക്ക് പരിഹാരമായില്ല. പ്രശ്നം ചർച്ചചെയ്യാൻ ജില്ലാ സെക്രട്ടറിയേറ്റിലും വിഷയങ്ങൾ രമ്യമായി പരിഹരിക്കാനാവാതെ തർക്കം തുടർന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പരാതികൾ ...