ഗള്‍ഫില്‍ പ്രവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ ചിത്രമായി വീഡിയൊ –
വീട്ടുജോലിയ്ക്ക് വിടരുതെന്ന് പറഞ്ഞ് ഓഫിസെത്തിയ പെണ്‍കുട്ടിയ്ക്ക് ഏജന്റിന്റെ ക്രൂരമര്‍ദ്ദനം. വാട്‌സ് അപ്പില്‍ പ്രചരിക്കുന്ന ഈ വീഡിയൊ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍ സാക്ഷ്യമായി പ്രചരിക്കുകയാണ്. ...