തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി ഇന്ത്യ ; 29 പഴയ നിയമങ്ങൾ നിർത്തലാക്കി ; 4 പുതിയ തൊഴിൽ കോഡുകൾ
ന്യൂഡൽഹി : ഇന്ത്യയിലെ തൊഴിൽ നിയമങ്ങളിൽ ചരിത്രപരമായ പരിഷ്കാരവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഉടൻ പ്രാബല്യത്തിൽ വരുന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കി. കാലഹരണപ്പെട്ട 29 തൊഴിൽ നിയമങ്ങൾ ...








