തൊഴിൽ തട്ടിപ്പിൽപെട്ട് കമ്പോഡിയയിൽ കുടുങ്ങി ; ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ 60 ഇന്ത്യക്കാരെ രക്ഷിച്ചു
നോം പെൻ : ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കമ്പോഡിയയിൽ കുടുങ്ങിക്കിടന്നിരുന്ന 60 ഓളം ഇന്ത്യക്കാരെ രക്ഷിച്ചു. തൊഴിൽ തട്ടിപ്പിന് ഇരയായവരാണ് തിരികെ നാട്ടിലേക്ക് മടങ്ങാൻ ആകാതെ ...