മിൽമ തൊഴിലാളികൾ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സമരത്തിലേക്ക്
തിരുവനന്തപുരം : മിൽമയിലെ തൊഴിലാളികൾ സമരത്തിലേക്ക്. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സമരം ആരംഭിക്കും എന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയിട്ടുള്ളത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എല്ലാ ട്രേഡ് യൂണിയനുകളും ...