മൂടിവച്ചാലും സത്യമിതാണ് …ചങ്കിലെ ചൈനയിൽ സാമ്പത്തികമാന്ദ്യം; തൊഴിലാളി സമരങ്ങൾക്ക് കോപ്പുകൂട്ടി ജനം
ബീജിംഗ്: ചൈനയിൽ സാമ്പത്തിക മാന്ദ്യത്തിനിടെ തൊഴിലിടങ്ങളിലും അസ്വസ്ഥത പുകയുന്നതായി റിപ്പോർട്ട്. രാജ്യത്തെ നിർമ്മാണ മേഖലകളിലാണ് ഈ പ്രവണത അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബ്ലൂകോളർ തൊഴിലാളികൾ അസ്വസ്ഥരാണെന്നാണ് വിവരം. ...